Skip to content
Menu

OPEN MALAYALAM NEWS NETWORK

കോവിഡ് പശ്ചാത്തലത്തിൽ റദ്ദാക്കിയ തൃശൂർ-കണ്ണൂർ-ഷൊർണൂർ പാസഞ്ചർ തിങ്കളാഴ്ച സർവിസ് പുനരാരംഭിക്കുന്നു. ദിവസേന നൂറുകണക്കിന് യാത്രക്കാർ ആശ്രയിച്ചിരുന്ന ട്രെയിന്റെ സർവിസ് പുനരാരംഭിക്കാൻ
ദിവസങ്ങൾക്കുമുമ്ബാണ് റെയിൽവേ തീരുമാനിച്ചത്.
നേരത്തെയുണ്ടായിരുന്ന സമയക്രമത്തിൽ നേരിയ മാറ്റം വരുത്തിയിട്ടുണ്ടെങ്കിലും ട്രെയിന് വലുതും ചെറുതുമായ എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ്പുണ്ട്.

തൃശൂരിൽനിന്ന് രാവിലെ 6. 35ന്
കണ്ണൂരിലെത്തും. കണ്ണൂരിൽനിന്ന് വൈകീട്ട് പുറപ്പെടുന്ന ട്രെയിൻ ഉച്ചക്ക് 12. 05ന് 3. 10ന് മടങ്ങുന്ന ട്രെയിൻ രാത്രി 8. 10ന് ഷൊർണൂർ ജങ്ഷനിലെത്തി സർവിസ്
അവസാനിപ്പിക്കും.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..