Skip to content
Menu

OPEN MALAYALAM NEWS NETWORK

കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ക്യാംപസ് റോഡിൽ തെങ്ങു വീണ് പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ മരിച്ചു. ഗവ. നഴ്സിങ് കോളജ് ജീവനക്കാരി ലിസിയുടെ മകൻ അശ്വിൻ തോമസാണ് (20) മരിച്ചത്.

ഞായറാഴ്ച രാത്രി മഴയോടൊപ്പമെത്തിയ ശക്തമായ കാറ്റിലായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റതിനാൽ മെഡിക്കൽ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ഇന്ന് രാവിലെ ആറേമുക്കാലോടെയാണ് മരിച്ചത്.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT