Skip to content
Menu

OPEN MALAYALAM NEWS NETWORK

വനിതാ ശിശു വികസന വകുപ്പിന് കീഴിലെ തലശ്ശേരി എരഞ്ഞോളിപ്പാലത്തെ ഗവ. ചിൽഡ്രൻസ് ഹോം ഫോർ ബോയ്സിന് പിൻവശത്തുള്ള തേക്ക് മരം ജൂലൈ 11ന് പകൽ 11 മണിക്ക് സ്ഥാപന പരിസരത്ത് ലേലം ചെയ്യും. താൽപര്യമുള്ളവർക്ക് 1000 രൂപ നിരതദ്രവ്യം കെട്ടിവെച്ച് ലേലത്തിൽ പങ്കെടുക്കാം. വിശദ വിവരങ്ങൾക്ക് ഫോൺ: 04902343121 എന്ന നമ്പറിൽ ബന്ധപ്പെടുക.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..