Skip to content
Menu

OPEN MALAYALAM NEWS NETWORK

ഹൃദയാഘാതത്തെ തുടര്‍ന്ന് തമിഴ്‌ നടന്‍ വിക്രമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈയിലെ ആശുപത്രിയിലേക്ക് വിക്രമിനെ മാറ്റി. വീട്ടിൽ വിശ്രമിക്കുന്നതിനിടെ പെട്ടെന്ന് ഹൃദയാഘാതമുണ്ടായി എന്നാണ് തമിഴ്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തീവ്രപരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചത്. കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്നാണ് വിവരം. മുന്‍കരുതലിന്റെ ഭാഗമായാണ് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT