Skip to content
Menu

OPEN MALAYALAM NEWS NETWORK

നന്മ മരം ഗ്ലോബൽ ഫൗണ്ടേഷന്റെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച കണ്ണൂർ ജില്ലാ കോർഡിനേറ്റർ ആർ.ബവിജേഷിനെ സംസ്ഥാനത്ത മികച്ച കോ.ഓർഡിനേറ്റ റായി തെരഞ്ഞെടുത്തു. തൃശ്ശൂർ വടക്കാഞ്ചേരി ലയൺസ് ക്ലബ് ഹാളിൽ രമ്യ ഹരിദാസ് എം പി ഉദ്ഘാടനം ചെയ്ത നന്മ മ രം സംസ്ഥാന നേതൃത്വ കൺവെൻഷനിൽ വെച്ച് സേവ്യർ ചിറ്റില്ലപ്പളളി എം.എൽ.എ ഉപ ഹാരം നൽകി.

ഹരിതവൽക്കരണത്തിനായി കേരളത്തിലെ 14 ജില്ലയിലും മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്ന നന്മ മരം ഗ്ലോബൽ ഫൗണ്ടേഷൻ – പരിസ്ഥിതി സംരക്ഷണം, വൃക്ഷ വ്യാപന പദ്ധതി, വിദ്യാലയങ്ങളി ലെ കുട്ടികളിൽ പച്ചക്കറി കൃഷി പദ്ധതി, ഔഷധത്തോട്ട നിർമ്മാണം, വേനൽക്കാലത്ത്
ജീവജാലങ്ങൾക്ക് ദാഹജലം
പദ്ധതി തുടങ്ങിയ പ്രവർത്തനങ്ങൾക്ക് നന്മമരം ഗ്ലോബൽ
ഫൗണ്ടേഷന്റെ മികച്ച പ്രവർ ത്തനങ്ങൾ കാഴ്ചവെച്ചതിനാ ണ് അംഗീകാരം ലഭിച്ചത്.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..