Skip to content
Menu

OPEN MALAYALAM NEWS NETWORK

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വദിനം പാനൂർ ബ്ലോക്ക് കോൺഗ്രസ്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും, അനുസ്മരണവും നടന്നു.

ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് കെ.പി.ഹാഷിം അദ്ധ്യക്ഷത വഹിച്ചു.
വി.സുരേന്ദ്രൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. കെ .പി സാജു. സന്തോഷ് കണ്ണംവെള്ളി, കെ.രമേശൻ, സി.വി.എ.ജലീൽ.ടി.കെ.അശോകൻ, എം.പി.ഉത്തമൻ ,വി.പി.രാജൻ, ടി.ടി.രാജൻ മാസ്റ്റർ, കെ.ടി.ശ്രീധരൻ, ഭാസ്ക്കരൻ വയലാണ്ടി, പ്രമീഷ് എന്നിവർ സംസാരിച്ചു

പൊയിലൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധി അനുസ്മരണം നടത്തി. മണ്ഡലം പ്രസിഡന്റ വി. വിപിൻ അധ്യക്ഷത വഹിച്ചു. കെ.കെ ദിനേശൻ അനുസ്മരണ ഭാഷണം നടത്തി. സായന്ത്. ടി ,സി.പി ഗോവിന്ദൻ എന്നിവർ സംസാരിച്ചു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..