Skip to content
Menu

OPEN MALAYALAM NEWS NETWORK

തലശ്ശേരി ഗുണ്ടർട്ട് ഫൗണ്ടേഷൻ സ്കൂൾ ചിത്രരചനാ മത്സരം “നിറക്കൂട്ട് ” മെയ്‌ 14ന് രാവിലെ 10മണിക്ക് സംഘടിപ്പിക്കുന്നു. എൽ കെ ജി അങ്കണവാടി വിഭാഗത്തിനു ക്രയോൺസിലും എൽപി, യുപി, എച്ച്എസ് വിഭാഗത്തിന് ജലച്ചായത്തിലുമാണ് മത്സരം..

വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക 9496900022, 9605443009.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT