Skip to content
Menu

OPEN MALAYALAM NEWS NETWORK

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥ മരിച്ചു. ചമ്പാട് പുഞ്ചക്കരയിലെ ശ്രീലകത്തിൽ കമലാ ശേഖർ ആണ് മരിച്ചത്. വടകര കെ.എസ്.ഇ.ബിയിലെ റിട്ട. ജീവനക്കാരിയായിരുന്നു. കഴിഞ്ഞ 3 ന് നിലവിളക്കിൽ നിന്നാണ് തീ പടർന്ന് പൊള്ളലേറ്റത്. പരേതനായ ശേഖറാണ് ഭർത്താവ്. ഗീതപ്രഭ, ഷീന, ഷിനോജ് എന്നിവരാണ് മക്കൾ. സതീഷ്, വത്സൻ, അമ്പിളി എന്നിവർ മരുമക്കളാണ്.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..