Skip to content
Menu

OPEN MALAYALAM NEWS NETWORK

ന്യൂഡൽഹി: നീറ്റ് പിജി പരീക്ഷാ ഫ ലം പ്രഖ്യാപിച്ചു. റിക്കാർഡ് വേഗ ത്തിൽ പരീക്ഷ നടന്ന് 10 ദിവസ ത്തിനുള്ളിലാണ് ഫലം പ്രഖ്യാപിച്ച ത്. ജനറൽ വിഭാഗത്തിന് 275 മാർ ക്കാണ് കട്ട് ഓഫ് നിശ്ചയിച്ചിരിക്കു ന്നത്. ഒ.ബി.സി വിഭാഗത്തിലും എ സ് സി, എസ്ടി വിഭാഗത്തിലും 245 മാർക്കാണ് കട്ട് ഓഫ്.
nbe.edu.in, natboard.edu.in mil an ബ്സൈറ്റിൽ നിന്ന് വിദ്യാർഥികൾ ക്ക് ഫലം അറിയാനാവും. വ്യക്തിഗ ത മാർക്ക് ഉൾപ്പെടെയുള്ളവ ഈ മാസം എട്ട് മുതൽ ഡൗൺലോഡ് ചെയ്യാനാവും.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT