Skip to content
Menu

OPEN MALAYALAM NEWS NETWORK

 

ഇന്ത്യൻ നേവിയിൽ അഗ്നിവീർ (മെട്രിക്) തസ്തികയിലെ 200 ഒഴിവുകളിലേക്കുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. വിദ്യാഭ്യാസയോഗ്യത: പത്താംക്ലാസ് (മെട്രിക്കുലേഷൻ). പ്രായം: 1999 ഡിസംബർ 1-നും 2005 മേയ് 31-നുമിടയിൽ ജനിച്ചവർ (ഇരുതീയതികളും ഉൾപ്പെടെ).

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റ് എന്നിവയിലൂടെയാണ് തിരഞ്ഞെടുപ്പ്. വിശദമായ സിലബസ് വെബ്സൈറ്റിൽ ലഭ്യമാണ്. ജൂലായ് 25 മുതൽ 30 വരെ www.joinindiannavy.gov.in വഴി അപേക്ഷിക്കാം

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT