Skip to content
Menu

OPEN MALAYALAM NEWS NETWORK

ന്യൂമാഹി: കെ.റെയിൽ കടന്നു പോകുന്ന ന്യൂമാഹിയിലെ വിവിധ പ്രദേശങ്ങളിൽ ഗൃഹ സമ്പർക്ക കാമ്പയിൻ തുടങ്ങി. വികസനത്തിൻ്റെ പേരിൽ കേരളത്തെ നശിപ്പിക്കുന്ന, ജനങ്ങളെ ദുരിതത്തിലാക്കുന്ന പദ്ധതി അനുവദിക്കില്ലെന്ന് യോഗം പ്രഖ്യാപിച്ചു. പെരിങ്ങാടിയിൽ നടന്ന കെ.റെയിൽ സിൽവർ ലൈൻ വിരുദ്ധ സമരസമിതി ന്യൂമാഹി കമ്മിറ്റിയുടെ യോഗത്തിൽ സി.ആർ.റസാഖ് അധ്യക്ഷത വഹിച്ചു.

ടി.എച്ച്.അസ്ലം, നജീബ്, പ്രേമൻ ചേലോട്ട്, താജു താഴെ ക്കണ്ടി, എൻ.കെ.പ്രേമൻ, മുജീബ് ചെള്ളത്ത് എന്നിവർ പ്രസംഗിച്ചു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..