Skip to content
Menu

OPEN MALAYALAM NEWS NETWORK

ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തിൽ തകർപ്പൻ ജയത്തോടെ ഇന്ത്യക്ക് ജയം. ഇംഗ്ലണ്ടിൻ്റെ 259 റൺസ് പിന്തുടർന്ന ഇന്ത്യ 5 വിക്കറ്റിന് വിജയിച്ചു. ഋഷഭ് പന്തിൻ്റെ തകർപ്പൻ സെഞ്ച്വറിയും, ഹർദ്ദിക്ക് പാണ്ഡ്യയുടെ ഓൾറൗണ്ട് മികവുമാണ് ഇന്ത്യക്ക് കിരീടം സമ്മാനിച്ചത്. പന്ത് 16 ബൗണ്ടറികളും, 2 സിക്സുമടക്കം 125 റൺസ് നേടിയപ്പോൾ ഹർദിക്ക് 71 റൺസും, 4 വിക്കറ്റും സ്വന്തമാക്കി. ജോസ് ബട്ളർ നേടിയ 60 റൺസാണ് ഇംഗ്ലണ്ട് ഇന്നിംഗ്സിലെ ടോപ്പ് സ്കോർ. ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2 – 1 ന് ഇന്ത്യ സ്വന്തമാക്കി.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..