Skip to content
Menu

OPEN MALAYALAM NEWS NETWORK

ബി ജെ പി ജില്ലാ സെക്രട്ടറി  ആയിരിക്കെ 1996 മെയ് 25 ന് കൊല ചെയ്യപ്പെട്ട പന്ന്യന്നൂർ ചന്ദ്രൻ്റെ 27-ാം ബലിദാന ദിനം ആചരിച്ചു. വീട്ടുവളപ്പിൽ പുഷ്പാർച്ചനയും അനുസ്മരണ സാംഘിക്കും നടന്നു.

വിഭാഗ് സഹകാര്യവാഹ് ഒ.രാഗേഷ് അനുസ്മരണ പ്രഭാഷണം നടത്തി

ബി.ജെ.പി സംസ്ഥാന സംഘടനാ സെക്രട്ടറി ഗണേഷ്, ജില്ലാ കാര്യവാഹ് കെ.ശ്രീജേഷ്, ഖണ്ഡ് സംഘചാലക് പ്രകാശൻ മാസ്റ്റർ, ബി.ജെ.പി സംസ്ഥാന സമിതി അംഗം പി. സത്യപ്രകാശ് മാസ്റ്റർ ,ജില്ലാ പ്രസിഡൻ്റ് എൻ. ഹരിദാസ്, ഒടക്കാത്ത് സന്തോഷ്, എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
വൈകീട്ട് പാനൂരിൽ നടക്കുന്ന അനുസ്മരണ സമ്മേളനം ബി.ജെ.പി കോഴിക്കോട് മേഖലാ പ്രസിഡണ്ട് ടി.പി ജയചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT