Skip to content
Menu

OPEN MALAYALAM NEWS NETWORK

പന്ന്യന്നൂർ തണൽ ചാരിറ്റബിൾ സൊസൈറ്റിയുടെ വാർഷികാഘോഷത്തോടനുബന്ധിച്ച് അധ്യാപകരുടെയും, കുട്ടികളുടെയും കഥ, കവിത, മത്സരം സംഘടിപ്പിക്കും. മത്സരത്തിൽ പങ്കെടുക്കുന്നവർ ജൂലൈ 15 വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് മുമ്പേ സൃഷ്ടികൾ തണൽ സെൻ്ററിൽ എത്തിക്കേണ്ടതാണ്. തെരഞ്ഞെടുക്കുന്ന സൃഷ്ടികൾ തണൽ ചാരിറ്റബിൾ സൊസൈറ്റി ആഗസ്റ്റ് 15 ന് പുറത്തിറക്കുന്ന വാർഷികാഘോഷ സ്മരണികയിൽ ഉൾപ്പെടുത്തും.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..