Skip to content
Menu

OPEN MALAYALAM NEWS NETWORK

തലശേരി: സൈദാർപള്ളി
മുബാറക് വിമൻസ് കോളജിന്റെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കുഞ്ഞാലി മരയ്ക്കാര്‍ പാര്‍ക്കില്‍ തേക്കിൻ തൈകൾ നട്ടു. തലശ്ശേരി നഗരസഭ വികനസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്‍. രേശ്മ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കോളജ് കാംപസില്‍ ചിത്രരചനയും ക്വിസ് മത്സരവും സംഘടിപ്പിച്ചു. പരിസ്ഥിതി പ്രവര്‍ത്തകന്‍ പൂവതാൻകണ്ടി മുഹമ്മദലി, മുബാറക്ക് മാനേജർ സി ഹാരിസ് ഹാജി,എ.കെ സക്കരിയ, തഫ് ലിം മാണിയാട്ട്, ശ്രുതി മോള്‍, സീന,മസ്‌റിന്‍ ഗഫൂർ ,ഷെറിമ ജഗതീഷ്,എന്നിവർ സംസാരിച്ചു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT