Skip to content
Menu

OPEN MALAYALAM NEWS NETWORK

പറശ്ശിനിക്കടവ് : കുന്നത്തൂർ പാടി മുത്തപ്പൻ സ്ഥാനത്ത് ഉത്സവം തുടങ്ങിയതിന്റെ പേരിൽ പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയിലെ ചടങ്ങുകൾക്ക് യാതൊരു മാറ്റവും ഉണ്ടാകില്ലെന്ന് മുത്തപ്പൻ മടപ്പുര അറിയിച്ചു.

ദിവസവും പുലർച്ചെ 5.30 മുതൽ രാവിലെ 8.30 വരെ തിരുവപ്പനയും വെള്ളാട്ടവും കെട്ടിയാടും. സന്ധ്യക്ക് 6.15 മുതൽ രാത്രി 8.45 മണി വരെ വെള്ളാട്ടവും കെട്ടിയാടും.

കുട്ടികൾക്കുള്ള ചോറൂൺ വഴിപാട്, ചായ പ്രസാദം വിതരണം, അന്നദാനം തുടങ്ങിയവ എല്ലാം പതിവ് പോലെ നടക്കും. ഭക്തജനങ്ങൾക്ക് രാവിലെ 5.30 മുതൽ രാത്രി 10 മണി വരെ മടപ്പുരയിൽ പ്രവേശിക്കാം.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..