Skip to content
Menu

OPEN MALAYALAM NEWS NETWORK

പാനൂർ:പാട്യം ആയുർവേദ സൊസൈറ്റിയുടെയും പാട്യം ആയുർവേദ ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ പാട്യം ഗവ: ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ തക്കാളി കൃഷിക്ക് തുടക്കമായി.
101 ചട്ടികളില്‍ തക്കാളിതൈ നട്ടാണ് ജെവ തക്കാളി കൃഷിക്ക് തുടക്കം കുറിച്ചത്. പാട്യം പഞ്ചായത്ത് പ്രസിഡൻ്റ് എൻ വി ശിനിജ ഉദ്ഘാടനം ചെയ്തു

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..