Skip to content
Menu

OPEN MALAYALAM NEWS NETWORK

പാനൂരിലെ ഡോക്ടർ ദമ്പതികളായ ജിതേന്ദ്രനാഥിനെയും, മല്ലിക ജിതേന്ദ്രനാഥിനെയും പാനൂർ ലയൺസ് ക്ലബ് ആദരിച്ചു. പ്രസിഡണ്ട് കെ.പി സുനിൽ കുമാർ പൊന്നാടയണിയിച്ചു. മല്ലിക ജിതേന്ദ്രനാഥിനെ സെക്രട്ടറി ഗീത കൊമ്മേരിയും ആദരിച്ചു. കെ.കൃഷ്ണൻ മാസ്റ്റർ, പി. പവിത്രൻ, പി.ദിനേശൻ, ബിജോയ് എസ് നമ്പ്യാർ, ഖജാൻജി ജി. മനീഷ് എന്നിവർ സംബന്ധിച്ചു. പാനൂരിലെ എം.ജെ ക്ലിനിക്കിലാണ് ചടങ്ങ് നടന്നത്.

 

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..