Skip to content
Menu

OPEN MALAYALAM NEWS NETWORK

പാനൂർ: എൽ.ഡി.എഫ് സർക്കാറിൻ്റെ വിനാശത്തിൻ്റെ വികസനത്തിനെതിരെ യു.ഡി.എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന ധർണ്ണയുടെ ഭാഗമായി പാനൂരിൽ നടത്തിയ ധർണ്ണ കെ.മുരളീധരൻ എം.പി ഉദ്ഘാടനംചെയ്തു.ടി.കെ അശോകൻ അദ്ധ്യക്ഷത വഹിച്ചു.വി.സുരേന്ദ്രൻ മാസ്റ്റർ, സന്തോഷ് കണ്ണംവെള്ളി,കെ.പി.ഹാഷിം,
പി.പി.എ സലാം, ഇ .എ നാസർ ,കെ.രമേശൻ, പി.കെ.ഇബ്രാഹിം ഹാജി, പ്രീത അശോക്, നാനാത്ത് അലി, എം.പി.പ്രകാശൻ എന്നിവർ സംസാരിച്ചു.

യു.ഡി.എഫ് കുന്നോത്തുപറമ്പ് പഞ്ചായത്ത് കമ്മിറ്റി പാറാട് ധർണ സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ് ഉദ്ഘാടനം ചെയ്തു.പി.പി.എ ഹമീദ് അധ്യക്ഷത വഹിച്ചു. കെ.പി.രാമചന്ദ്രൻ, ഷാഹുൽ ഹമീദ്, തേജസ് മുകുന്ദ്, സി.വി.എ ജലീൽ, ആർ.അബ്ദുള്ള, വി.കെ.മുഹമ്മദലി, കെ.ഭാസ്കരൻ, ഇസ്മായിൽ മുത്താറി, സി.കെ.ദാമു, കൊമ്മൻ മഹമ്മൂദ്, കെ.പി മൂസ്സഹാജി എന്നിവർ സംസാരിച്ചു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..