Skip to content
Menu

OPEN MALAYALAM NEWS NETWORK

പാനൂർ: നോർത്ത് പാറാട് ബിലാൽ മസ്ജിദ് പരിസരത്തുള്ള വീടിൻ്റെ കാർ പോർച്ചിൽ നിർത്തിയിട്ടിരുന്ന KL 58 AA 737 നമ്പർ പൾസർ ടൂ വീലർ 30 ന് രാത്രി മോഷണം പോയി.വണ്ടിയെപ്പറ്റി വല്ല വിവരവും ലഭിക്കുന്നവർ, അടുത്ത പോലീസ് സ്റ്റേഷനിലോ,9744854275 എന്ന നമ്പറിലോ അറിയിക്കണമെന്നഭ്യർത്ഥിക്കുന്നു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT