Skip to content
Menu

OPEN MALAYALAM NEWS NETWORK

കനത്ത മഴയെ തുടർന്ന് പാനൂരിൽ വീട്ടുകിണർ ഇടിഞ്ഞുതാഴ്ന്നു. പാനൂർ രജിസ്ട്രാഫീസിന് സമീപത്തെ മുട്ട്യാച്ചേരി പ്രമീളയുടെ വീട്ടുകിണറാണ് ഇടിഞ് താഴ്ന്നത്. പൂർണ്ണമായും കല്ല് കെട്ടിയ കിണറായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വിവര മറിഞ്ഞ് പാനൂർ നഗരസഭാ ചെയർമാൻ വി. നാസർ മാസ്റ്റർ, കൗൺസിലർ പി.കെ.പ്രവീൺ, റവന്യു ഉദ്യോഗസ്ഥർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.ഒരു ലക്ഷത്തിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT