Skip to content
Menu

OPEN MALAYALAM NEWS NETWORK

12കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ ഉസ്താദിനെതിരെ കേസ്. പാനൂർ റഹ്മാനിയ മസ്ജിദിലെ ഉസ്താദ് റഷീദ് എന്ന റഷീദ് വലിയ ഉസ്താദിനെതിരെയാണ് പാനൂർ പോലീസ് കേസെടുത്തത്. മട്ടന്നൂർ സ്വദേശിയാണ് റഷീദ്. ഇയാൾ ഒളിവിലാണ്. എസ്.ഐ. സി.സി ലതീഷിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..