Skip to content
Menu

OPEN MALAYALAM NEWS NETWORK

വ്യവസായ വാണിജ്യ വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നടത്തുന്ന ഏകദിന ശിൽപശാല 31/05/2022 ചൊവ്വാഴ്ച ഉച്ചയ്ക്ക് 3.00 മണിക്ക് പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ വച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നു .സംരംഭകർക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു.

സ്വന്തമായി എങ്ങനെ സംരംഭം തുടങ്ങാം എന്നത് മുതൽ സംരംഭം വിജയകരമാക്കാൻ എന്തൊക്കെ സഹായങ്ങൾ ലഭ്യമാണ് എന്നത് വരെയുള്ള എല്ലാ കാര്യങ്ങളും അറിയാം, പഠിക്കാം, പ്രാവർത്തികമാക്കാം

👉രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു.
https://docs.google.com/forms/d/e/1FAIpQLSchiY_CCtCiWET-4Tl8zlH1e8-WF07nfL6QuMoZcXTHReFfAQ/viewform?usp=sf_link

ബന്ധപ്പെടേണ്ട നമ്പർ
സഞ്ജന കെ-☎️9744600790
അഭിത്ത് -. ☎️9495925452

 

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT