Skip to content
Menu

OPEN MALAYALAM NEWS NETWORK

പടന്നക്കരയിൽ മൈനർ ഇറിഗേഷൻ നിർമിച്ച് പഞ്ചായത്തിന് കൈമാറിയ വി. സി. ബി. (ബണ്ട്) യുടെ ഷട്ടറുകൾ മഴ കനത്തിട്ടും പൂർണമായി തുറന്നില്ല. ഇതോടെ തോട് കടന്നുപോകുന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടും കൃഷിനാശവും.

പടന്നക്കര മറാട്ട മുതൽ പിണറായി കെ. എസ്. ഇ. ബി. സബ് സ്റ്റേഷൻവരെ നാലു വാർഡുകളിലായി 300 ഏക്കർ കൃഷിയിടത്തിൽ ഉപ്പുവെള്ളം തടയുന്നതിനായിട്ടാണ് ബണ്ട് നിർമിച്ചത്. ഷട്ടറുകൾ ആവശ്യമായ സമയത്ത് അടയ്ക്കാനും തുറക്കാനുമായി നാട്ടുകാരുടെ കമ്മിറ്റിയെയും നിശ്ചയിച്ചിരുന്നു. സന്നദ്ധപ്രവർത്തനമായിട്ടായിരുന്നു ഇത്.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..