Skip to content
Menu

OPEN MALAYALAM NEWS NETWORK

പാനൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന സംഗമത്തിൽ നിരവധിയാളുകൾ പങ്കെടുത്തു.
ഐ.ആർ.പി.സി സോൺ കൺവീനർ എ. പ്രദീപൻ ഉദ്ഘാടനം ചെയ്തു.
ലോക്കൽ ഗ്രൂപ്പ് ചെയർമാൻ ഒ.സി നവീൻ ചന്ദ് അധ്യക്ഷനായി.

ഇരിട്ടി താലൂക്ക് ആശുപത്രി പാലിയേറ്റീവ് കെയർ സ്റ്റാഫ് നഴ്സ് എം.കെ മിനി സാന്ത്വന പരിചരണം എന്ന വിഷയത്തിലും, കണ്ണൂർ ഫയർ ആൻറ് റസ്ക്യു അസി. സ്റ്റേഷൻ ഓഫീസർ ഗൃഹ സുരക്ഷയും പ്രഥമ ശുശ്രൂഷയും എന്ന വിഷയത്തിലും ക്ലാസുകളെടുത്തു. ഐ.ആർ.പി.സി ലോക്കൽ ഗ്രൂപ്പ് കൺവീനർ കെ.പി ശശിധരൻ സ്വാഗതവും, സോണൽ കമ്മിറ്റി അംഗം കെ.കെ വിനോദിനി നന്ദിയും പറഞ്ഞു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..