Skip to content
Menu

OPEN MALAYALAM NEWS NETWORK

വിദ്വേഷ പ്രസംഗ കേസിൽ ഒളിവിൽ പോയ പൂഞ്ഞാർ മുൻ എം.എൽ.എ പി.സി ജോർജിന് ഹൈകോടതി ഇടക്കാല ജാമ്യം അനുവദിച്ചു.

തിരുവനന്തപുരത്ത് നടന്ന ഹിന്ദുമഹാ സമ്മേളനത്തിൽ മുസ്ലിംകൾക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ ജോർജ് കൊച്ചിയിൽ നടന്ന പരിപാടിയിലും വിദ്വേഷ പ്രസംഗം ആവർത്തിക്കുകയായിരുന്നു.

തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്യാൻ ഇരിക്കെ പി.സി ജോർജ് ഒളിവിൽ പോയിരുന്നു. എന്നാൽ, താൻ നിയമത്തിൽനിന്നും ഓടിയൊളിക്കില്ലെന്നാണ് ജോർജ് ഇപ്പോൾ ഹൈകോടതിയെ അറിയിച്ചിരിക്കുന്നത്.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..