Skip to content
Menu

OPEN MALAYALAM NEWS NETWORK

കണ്ണൂരിൽ നിന്ന് മട്ടന്നൂർ-ഇരിട്ടി-പേരാവൂർ വഴി പുരളിമല മുത്തപ്പൻ മടപ്പുരയിലേക്ക് മുൻപുണ്ടായിരുന്ന കെ. എസ്. ആർ. ടി. സി ബസ് സർവീസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു.ഇത് സംബന്ധിച്ച് പുരളിമല മുത്തപ്പൻ മടപ്പുര കമ്മിറ്റി അധികൃതർക്ക് നിവേദനം നല്കി. 19 വർഷങ്ങളായി ഉണ്ടായിരുന്ന ബസ് സർവീസ് കോവിഡ് കാലം മുതലാണ് നിലച്ചത്. ഇത് കാരണം പ്രദേശവാസികളും മടപ്പുരയിലേക്കെത്തേണ്ട സാധാരണക്കാരായ ഭക്തരും ഏറെ
പ്രയാസത്തിലാണ്.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..