Skip to content
Menu

OPEN MALAYALAM NEWS NETWORK

പാനൂർ: കാടാങ്കുനി യുപി സ്ക്കൂളിലെ 1994-97 ബാച്ച് ഒരുവട്ടം കൂടി വിദ്യാലയ തിരുമുറ്റത്ത് ഒത്തു ചേരുന്നു. നാളെ രാവിലെ മുതൽ സ്ക്കൂളിൽ വെച്ച് നടക്കുന്ന പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ വിവിധ പരിപാടികളും അരങ്ങേറും.പരിപാടികൾ വിശദീകരിച്ചു നടന്ന പത്രസമ്മേളനത്തിൽ കെ പി.പ്രമീഷ്, കെ കെ.ഷിബിൻ, കെ.രജീഷ്, വി പി.ഷിജിന, സി പി. ദീപിക, കെ.കെ.സുബിൻ എന്നിവർ പങ്കെടുത്തു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT