Skip to content
Menu

OPEN MALAYALAM NEWS NETWORK

പുതുവേരിയിൽ ഹൗസിലെ
മനോജാണ് (32) മരണപ്പെട്ടത്. പെരിങ്ങത്തൂർ ബോട്ട് ജെട്ടിക്ക് സമീപം വച്ച് തിങ്കളാഴ്ച വൈകീട്ട് നാലു മണിയോടെ മത്സ്യ ബന്ധനത്തിനിടെ പുഴയിലേക്ക് കുഴഞ്ഞു വീഴുകയായിരുന്നു.

ഉടൻ ചൊക്ലി സി.എം.സി.യിലെത്തിച്ചെങ്കി ലും രക്ഷപ്പെടുത്താനായില്ല. തുടർന്ന് മൃതദേഹം തലശ്ശേരി ഗവ.ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: കവിത(കല്ലാച്ചി വിംസ് ഹോസ്പിറ്റൽ നഴ്സ്

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT