Skip to content
Menu

OPEN MALAYALAM NEWS NETWORK

പുല്ലൂക്കര :മുക്കിൽപീടിക പെരിങ്ങളം സർവ്വീസ് സഹകരണ ബാങ്ക് പുതിയ ഭരണ സമിതി നിലവിൽ വന്നു. 9 അംഗ ഡയറക്ടർ ബോർഡിൽ നിന്ന് പ്രസിഡന്റായി കെ എം സുനലനെയും വൈസ് പ്രസിഡന്റായി കെ കെ വിജയനെയും തെരഞ്ഞെടുത്തു. എ പി രമേശ് കുമാർ, ടി എൻ തുഷാര, കെ മോഹനൻ, കെ കെ സുബീഷ്, കെ സി രവീന്ദ്രൻ, പി പി പ്രമീള, എം പി സഫീറ എന്നി വരാണ് ഡയറക്ടർ ബോർഡങ്ങങ്ങൾ

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT