Skip to content
Menu

OPEN MALAYALAM NEWS NETWORK

കണ്ണൂർ:കണ്ണൂർ കോർപ്പറേഷൻ
പരിധിയിൽ പെർമിറ്റ് ഇല്ലാത്ത ഓട്ടോറിക്ഷകൾ കോർപറേഷൻ പരിധിയിൽ സർവീസ് നടത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് റീജണൽ
ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT