Skip to content
Menu

OPEN MALAYALAM NEWS NETWORK

മട്ടന്നൂർ എൽ. ഐ. സി. -കൊക്കയിൽ റോഡിൽ പൈപ്പ് പൊട്ടി വൻ ഗർത്തം രൂപപ്പെട്ടു. പൈപ്പുകൾ തമ്മിൽ ഘടിപ്പിച്ച ഭാഗം ഇളകിയാണ് റോഡ് തകരുകയും വെള്ളം കുത്തിയൊഴുകുകയും ചെയ്തത്. റോഡിൽ വൻ കുഴി രൂപപ്പെട്ടതോടെ ഇതുവഴിയുള്ള ഗതാഗതവും തടസ്സപ്പെട്ടിരിക്കുകയാണ്. തിങ്കളാഴ്ച രാവിലെയാണ് പൈപ്പ് പൊട്ടി റോഡ് തകർന്നത്.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT