Skip to content
Menu

OPEN MALAYALAM NEWS NETWORK

പൊയിലൂരിലെ പാലയം കണ്ടി ഞള്ളക്കണ്ടിയിൽ എ പി വിനു വിന്റെയും എൻ കെ സുനിലയുടെയും മകൻ കിഷോർ എ വിനുവിനെയാണ് തലശ്ശേരി റെയിൽവെ സ്റ്റേഷനിൽ വെച്ച് പൊലീസ് കണ്ടെത്തിയത്. മുംബൈയുൾപ്പെടെ വിവിധ സ്ഥലങ്ങളിൽ സന്ദർശിച്ച് തിരിച്ചെത്തിയ സമയത്താണ് പിടിയിലായത്. ഇക്കഴിഞ്ഞ മെയ് 30 മുതലാണ് കാണാതായത്. മുഴപ്പിലങ്ങാട് ഗവ: ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിയാണ്. രാവിലെ സ്കൂളിലേക്ക് പോ യതായിരുന്നു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..