Skip to content
Menu

OPEN MALAYALAM NEWS NETWORK

തിരുവനന്തപുരം : പ്രചാരണങ്ങൾ അതിന്റെ വഴിക്ക് പോകട്ടെയെന്നും സർക്കാറിന്റെ പ്രവർത്തനത്തെ അതൊന്നും ബാധിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ‘പ്രതിപക്ഷം നുണ പ്രചാരണം നടത്തുകയാണ്. പക്ഷെ ജനങ്ങൾ നെഞ്ചുതൊട്ടുപറഞ്ഞു, ഇത് ഞങ്ങളുടെ സർക്കാരാണ്. ഞങ്ങൾക്കൊപ്പം നിൽക്കുന്ന സർക്കാരാണ്’, മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്ത് കടുത്ത ചേരിതിരിവിനുള്ള ശ്രമം നടക്കുന്നുവെന്നും മുഖ്യമന്ത്രിപറഞ്ഞു. ഒരു വിഭാഗം ജനങ്ങൾ കടുത്ത ആശങ്കയിലാണ്.
ന്യൂനപക്ഷങ്ങളെ അകറ്റി നിർത്താനും ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..