Skip to content
Menu

OPEN MALAYALAM NEWS NETWORK

സമസ്ത കേരള ജംഇയ്യതുൽ ഉലമാ കണ്ണൂർ ജില്ലാ വൈസ് പ്രസിഡൻ്റും പാനൂർ ജുമുഅത് പള്ളി ഖത്വീബും
പുത്തൂർ മർകസ്, ഖുതുബിയ്യ സ്കൂൾ, കൂഫിയ പെരിങ്ങത്തൂർ തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രസിഡൻ്റും മത, സാമൂഹിക രംഗത്തെ നിറ സാന്നിധ്യവുമായിരുന്ന മത്തിപ്പറമ്പിലെ സാദത്ത് മൻസിലിൽ സയ്യിദ് എസ് ബി പി തങ്ങൾ ( 66) നിര്യാതനായി. ഭാര്യ പാനൂർ തങ്ങൾ സയ്യിദ് ഇസ്മാഈൽ ശിഹാബുദ്ദീൻ പൂക്കോയ തങ്ങളുടെ മകൾ സയ്യിദത്ത് നജ്മുന്നിസ ബീവി. മക്കൾ: സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ, സയ്യിദ് ഹുസൈൻ, സയ്യിദത് ഉമ്മുകുൽസു, സയ്യിദത് റാഹില, ഡോ. സയ്യിദത് മുഹ്സിന, ഡോ. സയ്യിദത് മാഷിത
മരുമക്കൾ: സയ്യിദ് സൈനുൽ ആബിദ് തങ്ങൾ, സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ (വൈസ് പ്രസിഡൻ്റ് എസ് വൈ എസ് സംസ്ഥാന കമ്മറ്റി, ഡോ. സയ്യിദ് അബ്ദുൽ ഹാദി സയ്യിദ് ഫിറോസ് അഹമദ്, സയ്യിദത് ഹബീബ ബീവി, സയ്യിദത് ശരീഫ് നാദിറ

ഉച്ചക്ക് ഒരു മണിക്ക് പാനൂർ ജുമാഅത്ത് പള്ളിയിൽ പൊതുദർശനം.ഖബറടക്കം വൈകീട്ട് 4 മണിക്ക് മത്തി പറമ്പ് ജുമാ മസ്ജിദിൽ.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..