Skip to content
Menu

OPEN MALAYALAM NEWS NETWORK

പ്രവാചകനിന്ദയ്ക്കെതിരെ പാനൂർ മേഖല മുസ്ലിം ലീഗ് കമ്മിറ്റി ബഹുജനസംഗമം ജൂലൈ 5 ന് നടത്തി. മണ്ഡലം ജനറൽ സെക്രട്ടറി പി. കെ. ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് പി. പി. എ. സലാം അധ്യക്ഷനായി. ഖലീൽ ഹുദവി കാസർകോട്, സ്വാമി പ്രേമാനന്ദ, റഫീഖ് അണിയാരം, നിസ്താർ കീഴുപറമ്പ്, സാബിഖ് പുല്ലൂർ, പി. പി. സുലൈമാൻ ഹാജി, ബേങ്കിൽ ഹനീഫ എന്നിവർ സംസാരിച്ചു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..