Skip to content
Menu

OPEN MALAYALAM NEWS NETWORK

അഴിയൂർ കുഞ്ഞിപ്പള്ളിയിലേ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ്റെ ആഭിമുഖ്യത്തിൽ അൽഹിക്മ മസ്ജിദിൽ ബലിപെരുന്നാൾ നമസ്കാരം അബ്ദു റസാക്ക് സുല്ലമിയു,
അണ്ടി കമ്പനി ഐഡിയൽ മസ്ജിദിൽ ജലീൽ മൗലവിയും,
അഞ്ചാം പീടിക മസ്ജിദിൽ സാലിഹ് ഫൈസിയും,
ഹാജിയാർ പള്ളിയിൽ സൈനുൽ ആബിദീൻ ജി ഫ് റിതങ്ങളും, ചുങ്കം ടൗൺ രിഫായ് മസ്ജിദിൽ ജമാലുദ്ദീനും നേതൃത്വം നൽകി.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT