Skip to content
Menu

OPEN MALAYALAM NEWS NETWORK

തളിപ്പറമ്പിൽ ബസപകടത്തിൽ മരിച്ചയാളുടെ മൃതദേഹം തിരിച്ചറിഞ്ഞു. ശ്രീകണ്ഠാപുരം സ്വദേശിനി ജോബിയ ജോസഫ് ആണ് മരിച്ചത്. കണ്ണൂർ ആസ്റ്റർ മിംസിലെ നേഴ്സിങ്ങ് സ്റ്റാഫ് ആണ് ബസിനടിയിൽ കുടുങ്ങി മരിച്ചത്. തളിപ്പറമ്പ് ലൂർദ്ദ് ആശുപത്രിയിലാണ് മൃതദേഹമുള്ളത്. ഇന്ന് ഉച്ചയ്ക്ക് മൂന്നോടെ കണ്ണൂരിൽ നിന്നും പയ്യന്നൂരിലേക്ക് പോവുകയായിരുന്ന പിലാ കുന്നുമ്മ എന്ന സ്വകാര്യ ബസാണ് ദേശീയപാതയിൽ കുറ്റിക്കോൽ നെല്ലിയോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപം മറിഞ്ഞത്. നിരവധിപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കണ്ണൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..