Skip to content
Menu

OPEN MALAYALAM NEWS NETWORK

▪️പ്രൈവറ്റ് നേഴ്സിംഗ് കോളേജ് മാനേജ്മെൻറ് അസോസിയേഷൻ കേരളയുടെ കീഴിലുള്ള കോളേജുകളിൽ ബി എസ് സി നേഴ്സിംഗ് കോഴ്സിന് മാനേജ്മെൻ്റ് ക്വാട്ടയിലേക്ക് ഓൺലൈനായി ഇപ്പോൾ അപേക്ഷിക്കാം.

*https://pncmak.in/*

▪️അപേക്ഷിക്കേണ്ട അവസാന തീയതി: ആഗസ്ത് 04

▪️ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്: ആഗസ്റ്റ് 06

▪️ ആദ്യ അലോട്ട്മെൻറ്: ആഗസ്റ്റ് 10

▪️ ആദ്യ അലോട്ട്മെൻ്റ് ലഭിക്കുന്നവർ കോളേജിൽ പ്രവേശനം നേടേണ്ടത്: ആഗസ്റ്റ് 16 5 മണി വരെ

▪️നാല് അലോട്ട്മെൻ്റുകൾ നടത്തും.

▪️ പ്രവേശന നടപടികൾ സെപ്തംബർ 30 ന് അവസാനിക്കും.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..