Skip to content
Menu

OPEN MALAYALAM NEWS NETWORK

പന്ന്യന്നൂർ ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള ഉപകരണങ്ങൾ വിതരണം ചെയ്തു. 2021 – 2022 സാമ്പത്തിക വർഷത്തെ ഫണ്ട് ഉപയോഗിച്ചാണ് ഉപകരണങ്ങൾ നൽകിയത്.

പീഡിയാട്രിക് വീൽചെയർ, തെറാപ്പി മാറ്റ്,എൽബോ ക്രച്ചസ്,സ്റ്റാറ്റിക്ക് സൈക്കിൾ തുടങ്ങി 19 ഓളം ഉപകരണങ്ങൾ ആണ് ഭിന്നശേഷിക്കാരായ കുട്ടികൾക്ക് നൽകിയത്. മൂന്നര ലക്ഷം രൂപയാണ് വകയിരുത്തിയത്. 6 വിദ്യാർത്ഥികൾക്ക് ശ്രവണ സഹായിയും നൽകി.

പഞ്ചായത്ത് പ്രസിഡണ്ട് സി.കെ അശോകൻ ഉദ്ഘാടനം ചെയ്തു.
ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ എം വി ബീന അധ്യക്ഷയായി.
വാർഡംഗം സ്മിതാ സജിത്ത്, ഹെഡ് ക്ലർക്ക് അജിത്ത് കുമാർ,
ഐ സി ഡി എസ് സൂപ്പർ വൈസർ കെ.വിനീത, വി.ഇ.ഒ മധുസൂധനൻ, ജസ്റ്റിൻ പോൾ എന്നിവർ സംസാരിച്ചു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..