Skip to content
Menu

OPEN MALAYALAM NEWS NETWORK

പി. എസ്. എൽ. വിയുടെ കൂറ്റൻ മാതൃകാ പ്രദർശനം വിദ്യാർത്ഥികൾക്ക് പുത്തൻ അനുഭവമായി. പാനൂർ നഗരസഭാംഗം കെ. സ്വാമി ദാസൻ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപകൻ കെ.മുഹമ്മദ് സിദ്ദിഖ് അധ്യക്ഷനായി. വൈ.എം.അസ്ലം, കെ. നിസാർ, നൗഷാദ് കോളിപ്പൊയിൽ, സരിത, നജീബ്, നീരജ്, സി.മുജീബ്, കെ. മഹറൂഫ് എന്നിവർ സംസാരിച്ചു. ഡോക്യുമെൻ്ററി പ്രദർശനം, ക്വിസ് മത്സരം, കയ്യെഴുത്ത് മാസികാ നിർമ്മാണം തുടങ്ങിയ വൈവിദ്ധ്യമാർന്ന പരിപാടികൾ ചാന്ദ്രദിനാഘോഷത്തിൻ്റെ ഭാഗമായി നടത്തിയതായി അധ്യാപകനായ കെ.പി അസീസ് പറഞ്ഞു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..