Skip to content
Menu

OPEN MALAYALAM NEWS NETWORK

ഡയറക്റ്റ് കമ്മീഷൻ വഴി എൻ സി സി ഓഫീസറായത്തിന് ശേഷം ഇന്ത്യൻ ആർമിയുടെ നഗ്പുരിൽ ഉള്ള ഓഫീസേർസ് ട്രെയിനിങ് അക്കാദമിയിൽ നിന്നും പരിശീലനം പൂർത്തീകരിച്ച് വന്ന ചൊക്ലി രാമവിലാസം ഹയർ സെക്കന്ററി സ്കൂളിലെ അദ്ധ്യാപകനായ രാവിദ് മാസ്റ്ററെ അദ്ദേഹം പഠിച്ച വിദ്യാലയം ആയ അത്താണിക്കൽ സ്കൂളിലെ അദ്ധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും നാട്ടുകാരും കൂടി ആദരിച്ചു. പി ടി എ പ്രസിഡണ്ട്‌  ശശി അധ്യക്ഷൻ ആയ ചടങ്ങിൽ വാർഡ് മെമ്പർ സി എം സജീവൻ പരിപാടി ഉദ്ഘാടനം നിർവഹിച്ചു.എച്. എം.ശ്രീമതി അനിത ടീച്ചർ സ്വാഗതവും സലീം മാസ്റ്റർ നന്ദിയും പറഞ്ഞു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT