Skip to content
Menu

OPEN MALAYALAM NEWS NETWORK

മയ്യഴി :മധ്യവേനലവധി കഴി ഞ്ഞ് മയ്യഴി മേഖലയിലെ വി ദ്യാലയങ്ങൾ ജൂൺ ഒന്നിന് തുറക്കുമെന്ന് മാഹി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു . രാവിലെ 9.30 മുതൽ ഉച്ച 12.45 വരെ യായിരിക്കും പ്രവർത്തനസമയം . ഒരറിയിപ്പുണ്ടാവുന്നതുവരെ ഉച്ച ഭക്ഷണം ഉണ്ടായിരിക്കില്ല .

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT