Skip to content
Menu

OPEN MALAYALAM NEWS NETWORK

മാഹി :ഈസ്റ്റ് പള്ളൂർ രാജീവ് ഗാന്ധി ഗവ. ഐടിഐയിൽ ദ്വിവത്സര കോഴ്സുകളായ ഫിറ്റർ ,റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിംഗ് എന്നീ ട്രേഡ് കളിലേക്ക് അപേക്ഷ ക്ഷണിച്ചു .
അപേക്ഷകർ എസ് എസ് എൽ സി പാസായവരും മാഹിയിൽ സ്ഥിരതാമസമുള്ളവരോ കഴിഞ്ഞ അഞ്ചുവർഷം മാഹി വിദ്യാഭ്യാസമേഖലയിൽ ഏതെങ്കിലും അംഗീകൃത സ്കൂളിൽ തുടർച്ചയായി പഠിച്ച വരോ ആയിരിക്കണം.

കേരളത്തിൽ താമസിക്കുന്ന വിദ്യാർഥികൾക്കും അപേക്ഷ നൽകാവുന്നതാണ് .
മാഹി മേഖലയിലെ അഡ്മിഷൻ കഴിഞ്ഞ് ബാക്കി വരുന്ന സീറ്റുകൾ
കേരളത്തിലെ വിദ്യാർത്ഥികൾക്ക്
മെറിറ്റ് അടിസ്ഥാനത്തിൽ നൽകും

അപേക്ഷകർക്ക് ഓൺലൈൻ ലിങ്ക് വഴി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ് http://www.centapuducher.in/iti admission

ഫോൺ : 04902339711
9495744339

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT