Skip to content
Menu

OPEN MALAYALAM NEWS NETWORK

ഇതുമായി ബന്ധപ്പെട്ട നിവേദനം എസ്ഡിപിഐ മാഹി മണ്ഡലം പ്രസിഡന്റ് മൻസൂർ – മാഹി എം.എൽ.എ രമേശ് പറമ്പത്തിന് കൈമാറി.

40 മീറ്റർ നീളവും ഏഴര മീറ്റർ വീതിയും ആവശ്യമുള്ള റോഡിന് വെറും 2.5 മീറ്റർ വീതിയിലാണ് . ഇപ്പോൾ തല്ക്കാലികമായി ചളിക്കുണ്ടിൽ ജില്ലിയിട്ടു കൊണ്ട് നിർമ്മിച്ചിരിക്കുന്നത്.
അതിനാൽ റോഡിൽ നിന്നും സർവീസ് റോഡിലേക്ക് വാഹനത്തിന് തിരിഞ്ഞു കയറാൻ പറ്റാത്ത അവസ്ഥയാണുള്ളത്. മാത്രമല്ല ചളിക്കുണ്ടിൽ വാഹനങ്ങൾ കുടുങ്ങുന്നത് നിത്യസംഭവവുമാണ്.
നിർദിഷ്ട സർവീസ് റോഡ് എത്രയും പെട്ടെന്ന് പൂർത്തിയാക്കാൻ ഈ വിഷയത്തിൽ അടിയന്തിരമായി
ബൈപ്പാസ് ഹൈവേ പദ്ധതി പ്രകാരമുള്ള പ്രവൃത്തികൾ എത്രയും വേഗം പൂർത്തിയാക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

എസ്ഡിപിഐ പുതുച്ചേരി സംസ്ഥാന സമിതി അംഗം നാസർ ചാലക്കര, മണ്ഡലം സെക്രട്ടറി സി.കെ ഉമ്മർ മാസ്റ്റർ, അബ്ദുൽ അസീസ്, ഹൈദർ അലി തുടങ്ങിയവർ നിവേദക സംഘത്തില

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT