Skip to content
Menu

OPEN MALAYALAM NEWS NETWORK

മാഹി ശ്രീ ഹരീശ്വര ക്ഷേത്രത്തിൽ രാമായണ മാസാചരണത്തിന്റെ ഭാഗമായി 17/07/22 മുതൽ 16/08/22 വരെ കാലത്ത് 6.30 ന് സർവ്വൈശ്വര്യത്തിനും ആയുരാരോഗ്യത്തിനും പ്രത്യേക ഗണപതി ഹോമവും വൈകുന്നേരം ഏഴ് മണിക്ക് ഹരീഷ് ബാബു പള്ളൂരിന്റെ അദ്ധ്യാത്മ രാമായണ പാരായണവും ഉണ്ടായിരിക്കും എല്ലാ ഭക്തജനങ്ങളും ഈ സദുദ്യമത്തിന് പങ്കാളികളാകാൻ ക്ഷേത്ര സമിതി അഭ്യർത്ഥിക്കുന്നു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..