Skip to content
Menu

OPEN MALAYALAM NEWS NETWORK

മാഹി ശ്രീ ഹരീശ്വര ക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവത്തോടനുബന്ധിച്ച് നടന്ന ആദ്ധ്യാത്മിക പ്രഭാഷണ സദസ്സ് സി.വി. രാജൻ പെരിങ്ങാടി ഉദ്ഘാടനം ചെയ്തു. ക്ഷേത്രം പ്രസിഡൻഡ് കെ.പി. അശോക് അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രം ജനറൽ സിക്രട്ടറി പി. ഉത്തമരാജ് സ്വാഗതവും വി.കെ. രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. കെ. അജിത്ത് കുമാർ, കെ. പവിത്രൻ നേതൃത്വം നൽകി. തുടർന്ന് ശ്രീ ഹരീശ്വര ക്ഷേത്ര ഭജന സംഘത്തിന്റെ ഭജനയും അരങ്ങേറി.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..