Skip to content
Menu

OPEN MALAYALAM NEWS NETWORK

പാനൂർ: പാനൂർ വെറ്ററിനറി ഡിസ്പൻസറിയിൽ വച്ച് മുണ്ടയാട് മേഖല കോഴിവളർത്തൽ കേന്ദ്രത്തിൽ ഉത്പാദിപ്പിച്ചതും സർക്കാർ അംഗീകൃത എഗ്ഗർ നഴ്സറികളിൽ വളർത്തിയതുമായ രോഗപ്രതിരോധ കുത്തിവെപ്പുകൾ നൽകിയ 50 ദിവസം പ്രായമായ ഗ്രാമശ്രീ മുട്ട കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു. ജൂലായ് 14ന് രാവിലെ എട്ടു മുതൽ 8. 30 വരെയാണ് വിതരണം. 120 രൂപയാണ് ഒരു കോഴിയുടെ വില. അഡ്വാൻസ് ബുക്കിങ്ങിന് 8606623333.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT