Skip to content
Menu

OPEN MALAYALAM NEWS NETWORK

കണ്ണൂർ : മലയോരമേഖലയിലെ പ്രശസ്ത ദേവീ ക്ഷേത്രമായ മുണ്ടയാംപറമ്പ് തറക്കുമീത്തൽ ഭഗവതി ക്ഷേത്രത്തിലെ ധനുത്തിറ മണ്ഡല മഹോത്സവം 26 മുതൽ 28 വരെ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 26 ന് രാവിലെ 8 മണിക്ക് പൊന്നൻ പാട്ടാളി ചുള്യേരി രാജൻ കൊടിയേറ്റ് നടത്തും.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT