Skip to content
Menu

OPEN MALAYALAM NEWS NETWORK

കണ്ണൂർ കൂത്തുപറമ്പിനടുത്ത മുതിയങ്ങ പാച്ചപ്പൊയിലിൽ വീടിന് നേരെ ആക്രമണം. വലിയ പറമ്പത്ത് ആലക്കാടൻ രാജീവന്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. വടി ഉപയോഗിച്ച് വീടിന്റെ ജനൽ ചില്ലുകൾ തകർത്ത നിലയിലാണ് ഉള്ളത്.

ഏതാനും നാളുകളായി വീട് പൂട്ടിയിട്ട നിലയിലാണ് ഉണ്ടായിരുത്. രാജീവന്റെ കാറിന്റെ ചില്ലുകളും രണ്ടു മാസങ്ങൾക്ക് മുമ്പ് തകർത്തിരുന്നു. കതിരൂർ പോലീസിൽ പരാതി നൽകി.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..